Revision as of 13:21, 9 July 2024 edit Roji thomas (talk | contribs)14 edits ←Created page with 'Vathikulam is a small Village in Thekkekkara Panchayath, Mavelikkara Thaluk, Alapuzha Distirct, Kerala India. വാത്തികുളം. കേരളത്തിൽ, ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ, തെക്കേക്കര പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമം. ഗ്രാമ ഭംഗികൊണ്ട് ഓണാട്...'Tag: large unwikified new articleNext edit → |
(No difference) |
Revision as of 13:21, 9 July 2024
Vathikulam is a small Village in Thekkekkara Panchayath, Mavelikkara Thaluk, Alapuzha Distirct, Kerala India.
വാത്തികുളം. കേരളത്തിൽ, ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ, തെക്കേക്കര പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമം. ഗ്രാമ ഭംഗികൊണ്ട് ഓണാട്ടുകരയിലെ സംസ്കാര പൈതൃകം കൊണ്ടും വളരെ മനോഹരമായ ഗ്രാമം.
ആരാധനാലയങ്ങൾ കൊണ്ട് ധന്യമായ ഗ്രാമം ആണ് വാത്തികുളം. വാത്തികുളം ദേവി ക്ഷേത്രം, ചാങ്ങയിൽ ദേവി ക്ഷേത്രം, വാത്തികുളം സെൻറ് പോൾസ് മാർത്തോമാ പള്ളി, ബെഥേൽ മാർത്തോമ്മാ പള്ളി എന്നീ ആരാധനാലയങ്ങൾ.
പ്രൈമറി സ്കൂളുകൾ ആയിട്ട്, ആലുംമൂട്ടിൽ എൽ പി എസ്, വാത്തികുളം എൽ പി എസ് എന്നീ രണ്ടു പ്രൈമറി സ്കൂളുകൾ ഉണ്ട്.